1000+ (മലയാളം GK) Kerala PSC Questions and Answers

(PSC Questions and Answers, Kerala PSC Questions and Answers in Malayalam, Malayalam GK Questions and Answers, GK Questions and Answers in Malayalam, GK Questions in Malayalam) Malayalam GK ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ‘Malayalam PSC Question and Answers’ ആണ് ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നത്. താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കാം.

PSC Questions and Answers

മലയാളം GK ചോദ്യോത്തരങ്ങളും ഉത്തരങ്ങളും കേരള PSC ഉദ്യോഗാർത്ഥികൾക്കും മലയാളം ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും സഹായകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരള പി.എസ്‌.സി പരീക്ഷകളിൽ മികച്ച മാർക്ക് നേടുന്നതിന് ചുവടെയുള്ള മലയാളത്തിലെ ജി.കെ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കുക. കൂടാതെ, ഈ ലേഖനം മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യുക.

1സൗരയൂഥം (Solar System)
2ജീവശാസ്ത്രം (Biology)
3ഭൂമിശാസ്ത്രം (Geography)
4ഗണിതശാസ്ത്രം (Mathematics)
5ഭൗതികശാസ്ത്രം (Physics)
6ലോക ചരിത്രം (World History)
7ലോക സാഹിത്യം (World Literature)
8കേരള ചരിത്രം (Kerala History)
9കേരള രാഷ്ട്രീയം (Kerala Politics)
10മലയാള സാഹിത്യം (Malayalam Literature)
11ഇന്ത്യൻ ചരിത്രം (Indian History)
12ഇന്ത്യൻ രാഷ്ട്രീയം (Indian Politics)
13 ഇന്ത്യൻ സാഹിത്യം (Indian Literature)
14ഇന്ത്യൻ ഭരണഘടന (Indian Constitution)
15Simple Gk Questions and Answers in Malayalam

കൂടുതൽ മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും ലഭിക്കാൻ “Malayalam GK” ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

Kerala PSC Questions and Answers in Malayalam

പിഎസ്‌സി മത്സരാർത്ഥികൾക്ക് ഇവിടെ നിന്ന് Kerala PSC Questions and Answers in Malayalam പഠിക്കാൻ സാധിക്കും. മുകളിലുള്ള പട്ടികയിൽ നിന്ന് നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Psc കണക്ക് ചോദ്യങ്ങൾ, Psc ബയോളജി ചോദ്യങ്ങൾ, കേരള നവോത്ഥാന Psc ചോദ്യങ്ങൾ തുടങ്ങിയ ജനപ്രിയ ചോദ്യ വിഭാഗങ്ങൾ പട്ടികയിൽ ലഭ്യമാണ്. കൂടുതൽ മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും പട്ടികയിൽ ഉടൻ ചേർക്കുന്നതാണ്.

ഓരോ പിഎസ്‌സി ഉദ്യോഗാർത്ഥികളും PSC Repeated Questions and Answers പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ PSC ആവർത്തന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഞങ്ങൾ മുകളിൽ നൽകിയിരിക്കുന്ന പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും വ്യത്യസ്ത കേരള പിഎസ്‌സി പരീക്ഷകളിൽ രണ്ടോ മൂന്നോ തവണ ചോദിച്ചിരിക്കുന്നതാണ്. അതിനാൽ Kerala PSC Repeated Questions and Answers പഠിക്കുന്നത് കേരള പിഎസ്‌സി മത്സര പരീക്ഷയിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാൻ നിങ്ങളെ സഹായിക്കും.

ഒരു മികച്ച വിദ്യാർത്ഥി പരീക്ഷകൾക്ക് മുന്നേ മുൻ വർഷ ചോദ്യപേപ്പറുകൾ നോക്കാൻ മടിക്കാറില്ല. നിങ്ങളെ പോലുള്ള മികച്ച വിദ്യാർത്ഥികൾക്കായി ‘Kerala PSC LDC Previous Question Papers’ ഞങ്ങൾ ഇവിടെ ചേർത്തിട്ടുണ്ട്. ഓരോ LDC മുൻവർഷ ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്‌ത്, ഓരോ പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ മാതൃക മനസിലാക്കുക. അത് അനുസരിച്ച് പഠിച്ചാൽ ഉയർന്ന മാർക്ക് ഓരോ പരീക്ഷകളിലും നിങ്ങൾക്ക് നേടാനാവുന്നതാണ്.

കേരള പിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ‘Previous Question Papers’ എന്ന വിഭാഗത്തിൽ ചേർത്തിട്ടുണ്ട്. 10, 12, ഡിഗ്രി തലത്തിലുള്ള മുൻവർഷത്തെ Preliminary Exam Question and Answers നിങ്ങൾക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും PDF രൂപത്തിൽ ലഭിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. PSC Questions and Answers in Malayalam PDF ഫോർമാറ്റിൽ ഉടൻ ഇവിടെ ലഭ്യമാകുന്നതാണ്.

Malayalam GK Questions and Answers

മത്സര പരീക്ഷകളിൽ വിജയിക്കാൻ പൊതുവിജ്ഞാനവും അനിവാര്യമാണ്. മാത്രമല്ല, അറിവിന്റെ മേഖല അനുദിനം വളരുകയാണ്. Malayalam GK Questions And Answers, കേരള PSC, UPSC, SSC എന്നി മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മത്സരാർത്ഥികൾക്കും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും തീർച്ചയായും സഹായകരമാകും. മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും Pdf ഫോർമാറ്റിൽ ലഭ്യമാണ്. കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും മലയാളം PDF-ലും ഇവിടെ ലഭ്യമാണ്. ഇക്കാലത്ത് ആളുകൾ പാഠപുസ്തകങ്ങൾക്ക് പകരമായി പിഡിഎഫ് പരിഗണിക്കുന്നു. ഈ മലയാളം പൊതുവിജ്ഞാന ചോദ്യങ്ങൾ 2023 PDF ആയി സൃഷ്ടിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഇത് ഉടൻ പട്ടികയിൽ ചേർക്കുന്നതാണ്.

FAQ about PSC Questions and Answers

Malayalam PSC Questions and Answers ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

The PSC exam pattern contains questions about General Knowledge (60 marks), English (20 marks), Mathematical and psychoanalytic ability (20 marks)

The main subjects of Kerala PSC are General Knowledge, English, Mathematics and Malayalam

Psc exams belong to the toughest competitive exams category. It is hard to crack without proper studies. By analysing the exam pattern and preparing according to the Syllabus, anyone can crack it.