Kerala PSC Syllabus 2022, PSC Syllabus, Kerala PSC Syllabus Download. PSC മത്സര പരീക്ഷകൾക്ക് ഉള്ള സിലബസുകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. കേരള പി.എസ്.സി പരീക്ഷകളുടെ സിലബസുകൾ PDF രൂപത്തിൽ നിങ്ങൾക്ക് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.
Kerala PSC Syllabus
ഒരു PSC ഉദ്യോഗാർത്ഥി എന്ന നിലയിൽ ഒരു വിജ്ഞാപനത്തിന് അപേക്ഷിച്ചതിന് ശേഷം, പരീക്ഷയ്ക്കുള്ള കേരള പിഎസ്സി സിലബസ് (Kerala PSC Syllabus) ഡൗൺലോഡ് ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. കേരള പിഎസ്സി വിവിധ സർക്കാർ ജോലികൾക്കായി കൃത്യമായ ഇടവേളകളിൽ പിഎസ്സി പരീക്ഷകൾ നടത്തുന്നു. എല്ലാ പരീക്ഷകൾക്കും അവരുടേതായ സിലബസും പരീക്ഷാ പാറ്റേണും ഉണ്ട്. ഒരു പിഎസ്സി ഉദ്യോഗാർത്ഥിക്ക് സിലബസ് അനുസരിച്ച് പഠിച്ചാൽ മാത്രമേ പിഎസ്സി പരീക്ഷയിൽ വിജയിക്കാൻ കഴിയൂ. നിങ്ങൾക്ക് ആവശ്യമുള്ള PSC സിലബസ് pdf ഫോർമാറ്റിൽ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.
Kerala PSC Preliminary Exam Syllabus
കേരള പിഎസ്സി പ്രിലിമിനറി പരീക്ഷകൾക്കുള്ള സിലബസുകൾ താഴെ നിന്നും pdf ആയി ഡൗൺലോഡ് ചെയ്യാം. Kerala PSC 10th level Preliminary Exam Syllabus, Kerala PSC 12th level Preliminary Exam Syllabus, Kerala PSC syllabus for degree level exam എന്നിവ ചുവടെ നൽകിയിരിക്കുന്നു.
No. | PSC Preliminary Exam Syllabus |
---|---|
1. | Kerala PSC 10th Level Preliminary Exam Syllabus |
2. | Kerala PSC Plus Two-Level Preliminary Exam Syllabus |
3. | Kerala PSC Degree Level Preliminary Exam Syllabus |
Kerala PSC Plus Two Level Syllabus
പ്ലസ് ടു (12) ലെവൽ പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരള പിഎസ്സി ഉദ്യോഗാർത്ഥികൾക്ക് Kerala PSC Plus Two Level Exam Syllabus താഴെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala PSC Syllabus 2022 PDF Download
2022-ലെ വിവിധ PSC പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരള PSC ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സിലബസ് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേരള പിഎസ്സി സിലബസും പാറ്റേണും അനുസരിച്ച് പഠിക്കുന്നത് പിഎസ്സി പരീക്ഷകളിൽ മികച്ച മാർക്ക് നേടാൻ നിങ്ങളെ സഹായിക്കും.
Kerala PSC Syllabus 2021 PDF Download
2021-ലെ വിവിധ PSC പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരള PSC ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സിലബസ് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേരള പിഎസ്സി സിലബസും പാറ്റേണും അനുസരിച്ച് പഠിക്കുന്നത് പിഎസ്സി പരീക്ഷകളിൽ മികച്ച മാർക്ക് നേടാൻ നിങ്ങളെ സഹായിക്കും.
Kerala PSC Syllabus – September 2021
Kerala PSC Syllabus – July 2021
No. | Syllabus (Pdf) | Category Number |
---|---|---|
1. | Assistant Professor In Home Science (Food And Nutrition) – Kerala Collegiate Education | |
2. | Fisheries Extension Officer (Fisheries Department) | 028/2020 |
3. | Junior Health Inspector Grade Ii (Sr For Sc/st And St Only) – Health Services | 306/2020, 443/2020, 444/2020, 445/2021 |
Kerala PSC Syllabus – June 2021
No. | Syllabus (Pdf) | Category Number |
---|---|---|
1. | Architectural Head Draftsman (Kerala State Housing Board) | 140/2019 |
2. | Assistant Manager – Mechanical (Travancore Titanium Products Limited) | 03/2020 |
3. | Junior Instructor (Secretarial Practice- English) – Industrial Training (Sr From Among Sc/st) | 297/2018 |
Kerala PSC Syllabus – May 2021
Kerala PSC Syllabus – April 2021
No. | Syllabus (Pdf) | Category Number |
---|---|---|
1. | Scientific Officer Chemical Examiners Laboratory | 308/2019 |
2. | Staff Nurse Grade-II Health Services | 250/2020 |
3. | Lecturer In Applied Art- Technical Education (Fine Arts) | 235/2018 |
Kerala PSC Syllabus – January 2021
Kerala PSC Degree Level Exam Syllabus
Kerala PSC Degree level exam syllabus pdf ഡൗൺലോഡ് ചെയ്യാൻ ഇവിടെ ലഭ്യമാണ്. പരീക്ഷാ പാറ്റേൺ തിരിച്ചറിയാൻ നിങ്ങളെ സിലബസ് സഹായിക്കും. കൂടാതെ, ചോദ്യ ഫോർമാറ്റുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് കേരള പി.എസ്.സി മുൻ വർഷ ചോദ്യപേപ്പറുകൾ നോക്കുന്നത് ഉപകരിക്കും.
Kerala PSC Exam Pattern
എല്ലാ കേരള PSC പരീക്ഷകളുടെയും പരീക്ഷാ രീതി ഇപ്പോൾ മാറുകയാണ്. പല പരീക്ഷകളുടെയും ചോദ്യങ്ങളുടെ ഫോർമാറ്റുകൾ ഇതിനകം മാറിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ കാലത്ത് കേരള പിഎസ്സി പരീക്ഷയിൽ വിജയിക്കാൻ വിശദമായ കേരള പിഎസ്സി സിലബസ് ഉപയോഗിച്ച് ഓരോ വിഷയത്തിന്റെയും ശരിയായ പഠനം ആവശ്യമാണ്. നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് സമയത്ത് എല്ലാ വിഷയങ്ങളും ആഴത്തിൽ പഠിക്കുക, കുറച്ച് നല്ല മാർക്ക് നേടാനും ഒരു സർക്കാർ എന്ന നിങ്ങളുടെ സ്വപ്നം സഭലമാക്കാനും ഇത് നിങ്ങളെ സഹായിക്കും.
FAQ on Kerala PSC Syllabus
Kerala PSC syllabus -കളെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും ഇവിടെ നൽകിയിരിക്കുന്നു.
What are the subjects in PSC?
The main subjects of the PSC exam are General Knowledge (60 marks), English (20 marks), Mathematical and psychoanalytic ability (20 marks)
How can I prepare for PSC in Kerala?
You can start your Kerala PSC exam preparation using the detailed syllabus for the exam you have applied for. Prepare according to the exam syllabus to score good marks.
Does all the Kerala PSC exam syllabus 2021 available here?
Yes, all of the Kerala Psc syllabus 2021 is available here.
Why should I needs to study PSC according to the syllabus?
The syllabus contains all of the topics from which main exam questions are asked. Learning according to the syllabus helps you to score good marks in PSC exams.
Visit Home Page | Click Here |
Official Website | Click Here |