Kerala PSC Previous Question Papers

Kerala PSC Question Papers, Kerala PSC Previous Question Papers with Answer, Kerala PSC Previous Year Question Papers with Answers PDF. കേരള പി എസ് സി പരീക്ഷകളുടെ മുൻവർഷ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഇവിടെ നിന്നും 2005 മുതൽ 2023 വരെ ഉള്ള Kerala PSC Previous Question Papers and Answers PDF രൂപത്തിൽ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം.

Kerala PSC Previous Question Papers

മുൻവർഷ പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുന്നതിലൂടെ പി.എസ്.സി പരീകഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ മാതൃക നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. കൂടാതെ തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങൾ മനസിലാക്കാനും ഇവ നിങ്ങളെ സഹായിക്കും. PSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാൻ നിങ്ങൾ മുൻവർഷ ചോദ്യപേപ്പറുകളിൽ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പേടിച്ചിരിക്കേണ്ടതാണ്. മുൻവർഷ പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പറുകളും, ആൻസർ കീസും pdf രൂപത്തിൽ താഴെ നിന്നും ഡൌൺലോഡ് ചെയ്യാം.

Kerala PSC Preliminary Exam Previous Question Papers

കേരള PSC പ്രീലിമിനരി പരീക്ഷകളുടെ മുൻവർഷ ചോദ്യപേപ്പറുകളും ആൻസർ കീസും താഴെ കൊടുത്തിരിക്കുന്നു.

No.Previous Question Paper [PDF]
1.10th Level Preliminary Exam Previous Question Papers
2.12th Level Preliminary Exam Previous Question Papers
3.Degree Level Preliminary Exam Previous Question Papers

Kerala PSC Previous Question Papers 2022

2011 മുതൽ 2022 വരെയുള്ള മുഴുവൻ കേരള പി.എസ്. സി മുൻവർഷ ചോദ്യപേപ്പറുകളും ഉത്തരങ്ങളും താഴെ നൽകിയിട്ടുണ്ട്. നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ താഴെയുള്ള പട്ടികയിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

No.Previous Question Papers
1.Secretariat Assistant
2.Village Filed Assistant
3.Lower Division Clerk (LDC)
4.Last Grade Servant (LGS)
5.Fireman
6.Police Constable
7.Civil Excise Officer
8.Beat Forest Officer
9.Driver Grade 2
10.University Assistant
11.Village Extension Officer (VEO)
12.Kerala Administrative Service (KAS)

Kerala PSC Previous Year Question Papers with Answers

ഈ ലേഖനത്തിൽ, ഏറ്റവും കൂടുതൽ തിരഞ്ഞ കേരള പിഎസ്‌സി മുൻവർഷ ചോദ്യപേപ്പറുകൾ ഉത്തരങ്ങളോടെ ഞങ്ങൾ പങ്കിട്ടു. ഈ മുൻവർഷത്തെ ചോദ്യപേപ്പറുകളെല്ലാം പിഡിഎഫ് ഫോർമാറ്റിൽ ആവശ്യമുള്ള വിഷയത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ പാറ്റേണും ചോദ്യ ഫോർമാറ്റുകളും തിരിച്ചറിയാൻ ഈ ചോദ്യപേപ്പറുകൾ നിങ്ങളെ സഹായിക്കും. സിലബസ് അനുസരിച്ച് പഠിച്ചും മുമ്പത്തെ ചോദ്യപേപ്പറുകൾ പരാമർശിച്ചും ഒരു മികച്ച കേരള പിഎസ്‌സി ഉദ്യോഗാർത്ഥിക്ക് ഏത് പിഎസ്‌സി പരീക്ഷകളും എളുപ്പത്തിൽ മറികടക്കാൻ കഴിയും. മുകളിലുള്ള ലിസ്റ്റിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന Kerala PSC Previous Year Question Papers with Answers PDF ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പുകൾ ആരംഭിക്കുക.

Kerala PSC Previous Question Papers (FAQ)

‘Kerala PSC Previous Question Papers’ നെ കുറിച്ച് പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങളും വ്യക്തമാക്കാൻ നിങ്ങളെ ഇവ സഹായിക്കും.

You can download all the Kerala Psc previous year question papers from here.

Yes, the Kerala PSC preliminary exam previous question papers are available from here.

The Kerala PSC degree level question papers of 2021 are provided here. All the previous year question papers with answer keys can be downloaded as pdf from here.

All the Kerala PSC Degree Level Mains question papers 2021 are available here. You can download all question papers and Answer keys as pdf from here.