(University Assistant Previous Question Papers with Answers PDF, University Assistant Model Questions, Kerala PSC University Assistant Previous Questions) കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്സി) അടുത്തിടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന വിജ്ഞാപനം പുറത്തിറക്കി. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മുൻവർഷത്തെ ചോദ്യപേപ്പർ തിരയുകയാണ്. ഈ ലേഖനത്തിൽ ഞങ്ങൾ PSC University Assistant മുൻവർഷ ചോദ്യപേപ്പറുകളും അവയുടെ ആൻസർ കീസ് ഷെയർ ചെയ്തിട്ടുണ്ട്.
University Assistant Previous Question Papers
മുൻവർഷ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ചോദ്യപേപ്പറുകളും ആൻസർ കീസും താഴെ നിന്ന് PDF ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യാം.
University Assistant Previous Question Paper – 2019
- Question Paper Code – 024/2019
- Date of Exam – 15/06/2019
- Medium of Questions – ENGLISH/MALAYALAM
University Assistant Previous Question Paper – 2016
- Question Paper Code – 071/2016
- Date of Exam – 24/05/2016
- Medium of Questions – ENGLISH/MALAYALAM
University Assistant Previous Question Paper – 2005
- Date of Exam – 2005
- Medium of Questions – ENGLISH/MALAYALAM
View All: Kerala PSC Previous Question Papers