(Malayalam Mathematics PSC Questions and Answers, Mathematics in Malayalam, Mathematics GK Questions in Malayalam) മലയാളം മാത്തമാറ്റിക്സ് ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട മലയാളം മാത്തമാറ്റിക്സ് PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Mathematics Malayalam PSC Questions and Answers
1.പൈ (π) യുടെ മൂല്യം നിർണയിച്ച ആദ്യത്തെ ഗണിതശാസ്ത്രജ്ഞൻ?
2. പൈ (π) യുടെ നിലവിലുള്ള അംഗീകൃതമൂല്യം നിര്ണയിച്ചതാര്?
3. ത്രികോണമിതിയുടെ (Trigonometry) ഉപജ്ഞാതാവ് എന്ന് കരുതുന്നതാരെ?
4. ലോഗരിതം കണ്ടുപിടിച്ചതാര്?
5. നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്?
6. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഗണിതശാസ്ത്രപഠനശാഖ ഏത്?
7. റോമൻ അക്കങ്ങളിൽ 100 നെ പ്രതിനിധീകരിക്കുന്നതേത്?
8. മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രൻഥം ഏത്?
9. 11 , 111 , 111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട് തന്നെ ഗുണിച്ചാൽ കിട്ടുന്ന സംഖ്യ എത്ര?
10. എലിമെൻറ്സ് (Elements) എന്ന 13 വാക്യമുള്ള ജ്യാമീതിയ ഗ്രന്ഥാത്തിന്റെ കർത്താവായ ഗ്രീക്ക് ഗണിതശാശ്ത്രജ്ഞൻ?