(Indian Constitution Malayalam PSC Questions and Answers, Indian Constitution Malayalam GK) ഇന്ത്യൻ ഭരണഘടന ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ ഭരണഘടന PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Indian Constitution Malayalam PSC Questions
1.ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
2. ഇന്ത്യൻ ഭരണകടനയിൽ ഉള്ള വകുപ്പുകളുടെ എണ്ണം എത്ര?
3. ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ എത്ര?
4. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?
5. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
6. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?
7. ഭരണഘടനക്ക് രൂപം നല്‌കാനായി ഭരണഘടനാ നിർമ്മാണസഭ എത്ര കമ്മിറ്റികൾ രൂപികരിച്ചു?
8. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ (Schedules ) ഉൾപ്പെടുന്നു?
9. ഇന്ത്യൻ ഭരണഘടന എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു?
10. ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്?