(Kerala Politics Malayalam PSC Questions and Answers, Kerala Politics Malayalam GK Questions and Answers) കേരളം രാഷ്ട്രീയം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട കേരളം രാഷ്ട്രീയം മലയാളം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.
Kerala Politics Malayalam PSC Questions and Answers
1. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര?
2. നിയമസഭാ മണ്ഡലങ്ങളിലൂടെയല്ലാതെ കേരള നിയമസഭയിലെത്തുന്ന ഏക അംഗം ആര്?
3. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്?
4. കെ.പി.സി.സി.യുടെ ആദ്യത്തെ സെക്രട്ടറി ആര്?
5. ഇന്ത്യയിലാദ്യമായി ഒരു സ്ത്രീയെ നിയമസഭാംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് 1925 ഏപ്രിലിൽ കൊച്ചി നിയമസഭയിലേക്കാണ്. ആരാണീ വനിത?
6. സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്നതെന്ന്?
7. കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നതെന്ന്?
8. ആദ്യത്തെ കേരള നിയമസഭയിൽ (1957) എത്ര സീറ്റുകളുണ്ടായിരുന്നു?
9. കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്?
10. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവിയാര്?