(ആനുകാലികം) Kerala PSC Current Affairs in Malayalam 2022

(Kerala PSC Current Affairs, Current Affairs in Malayalam, Malayalam Current Affairs 2022) മലയാളം കറന്റ് അഫയേഴ്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ പ്രധാനപ്പെട്ട Malayalam Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും.

Kerala PSC Current Affairs in Malayalam

എല്ലാ കേരള പിഎസ്‌സി പരീക്ഷയ്ക്കും മലയാളം കറന്റ് അഫയേഴ്‌സ് ഒരു പ്രധാന വിഷയമാണ്. PSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നതിന് ഓരോ PSC മത്സരാർത്ഥികളും PSC കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും പേടിച്ചിരിക്കേണ്ടത് അനിവാര്യമാണ്. ചുവടെയുള്ള പട്ടികയിൽ, ഞങ്ങൾ Kerala PSC Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും മാസ ക്രമത്തിൽ നൽകിയിട്ടുണ്ട്. ഇവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

Kerala PSC Current Affairs 2022

2022-ലെ പ്രധാനപ്പെട്ട ‘Kerala PSC Current Affairs’ താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസത്തിലെ കറന്റ് അഫയേർസുകൾ ചോദ്യങ്ങളും ഉത്തരങ്ങളും ആയിട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്.

No.Month
1Current Affairs January 2022
2Current Affairs February 2022
3Current Affairs March 2022
4Current Affairs April 2022
5Current Affairs May 2022
6Current Affairs June 2022
7Current Affairs July 2022
8Current Affairs August 2022
9Current Affairs September 2022
10Current Affairs October 2022
11Current Affairs November 2022
12Current Affairs December 2022

Current Affairs in Malayalam

മലയാളം ആനുകാലിക വിഷയങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ പ്രതിമാസം പട്ടികയിൽ നൽകിയിട്ടുണ്ട്. കേരള പി.എസ്‌.സി മത്സര പരീക്ഷകളിൽ ആനുകാലികം വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഏറെയാണ്. പത്രങ്ങൾ വായിച്ച് ആനുകാലിക വിഷയങ്ങൾ പഠിക്കാം. കേരള പിഎസ്‌സി ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഞങ്ങൾ മലയാളത്തിൽ ആനുകാലിക വിഷയങ്ങൾ ചോദ്യോത്തര ഫോർമാറ്റിൽ ക്രമീകരിച്ചിട്ടുണ്ട്. അതിനാൽ ഓരോ PSC വിദ്യാർത്ഥിക്കും ഇത് ചോദ്യങ്ങളും ഉത്തരങ്ങളും ആയി പഠിക്കാൻ സാധിക്കും.

Current Affairs in Malayalam PDF

Kerala PSC Current Affairs in Malayalam PDF ഉടൻ ഇവിടെ ചേർക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതുവരെ മലയാളം ആനുകാലിക കാര്യങ്ങൾ ഓൺലൈനിൽ പഠിക്കാൻ ഈ പേജ് ഉപയോഗിക്കാം. എല്ലാ പിഎസ്‌സി പരീക്ഷകൾക്കും ആനുകാലിക സംഭവങ്ങൾ ഒരു പ്രധാന വിഷയമാണ്. നല്ല മാർക്ക് നേടുന്നതിന് എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും പഠിച്ചിരിക്കുക.

FAQ on Current Affairs Psc Questions in Malayalam

Malayalam Current Affairs Psc Questions ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇവ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

Where can I find current affairs questions and answers in Malayalam?

Are current affairs important for Kerala PSC exams?

HomeClick here