Malayalam Current Affairs January (2022)

Malayalam Current Affairs January 2022, Current Affairs in Malayalam January 2022, Malayalam Current Affairs 2022 January, Kerala PSC Current Affairs January 2022. Are you searching for Malayalam Current Affairs in January 2022? Then you are in the right place. In this article, we have shared the Malayalam Current Affairs PSC Questions and Answers for January 2022.

ജനുവരി മാസം കറൻറ് അഫയേഴ്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു. പി.എസ്.സി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ ഇവ പഠിക്കുക.

Malayalam Current Affairs January 2022

The important Current Affairs PSC questions and their answers for the month of January 2022 are shared here. Current affairs are an important topic for every PSC exam. Learning these current affairs PSC questions in Malayalam helps you to score good marks. So study the Malayalam Current Affairs January 2022 below given current affairs questions.

1. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ സ്പാനിഷ് താരം?

റാഫേൽ നഡാൽ

2. ഏത് ആത്മീയനേതാവ് എഴുതിയ പുസ്തകമാണ് ‘The Little Book of Encouragement’?

ദലൈലാമ

3. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയത്?

റാഫേൽ നഡാൽ (സ്പാനിഷ് താരം)

4. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്?

ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)

5. ഐഎസ്ആർഒ യുടെ (ISRO) പ്രഥമ സൗര ദൗത്യം?

ആദിത്യ എൽ-1

6. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്?

വി അനന്ത നാഗേശ്വരൻ

7. മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ആയ ‘ബിബിവി 154’ വികസിപ്പിച്ചത് ?

ഭരത് ബയോടെക്

8. ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വിശാഖപട്ടണം

9. നീയോ കോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം?

ദക്ഷിണാഫ്രിക്ക

10. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി?

കൂടും കോഴിയും

11. അസാധാരണമായ സേവനത്തിന് രാജ്യത്തിന്റെ ആദരവ് ലഭിച്ച ആദ്യത്തെ കുതിര?

വിരാട്

12. പത്മശ്രീയും കരസേനയുടെ പരമ വിശിഷ്ടസേവാമെഡലും ഒരുമിച്ച് നേടിയ വ്യക്തി ഏത്?

നീരജ് ചോപ്ര

13. 2022 – ൽ കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചവർ?

പി നാരായണക്കുറുപ്പ് (കവി)
ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (കളരി ആചാര്യൻ)
കെ വി റാബിയ (സാമൂഹ്യപ്രവർത്തക)
ഡോ ശോശാമ്മ ഐപ്പ് (വെച്ചൂർ പശു പരിപാലനം)

14. 2022 – ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി?

ബിപിൻ റാവത്ത്

15. 2022- ൽ മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി സൈനികൻ?

എം ശ്രീജിത്ത്

16. ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ്?

കാസർകോട്

17. 2022- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആര്?

വിനോദ് ശർമ

18. 2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷക്കായി യൂണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി?

ഡി -സേഫ്‌

19. ഏത് സ്വാതന്ത്രസമര സേനാനിയുടെ ജന്മദിനം ഉൾപ്പെടുത്തിയിട്ടാണ് ഇനി ജനവരി 24 ന് പകരം ജനവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്?

സുഭാഷ്ചന്ദ്രബോസ്

20. 2022ലെ 73 -മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര?

വിരാട്