Malayalam Current Affairs January (2022)

21. 2022- ജനുവരി 26 -ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

73-മത്

22. ഇന്ത്യാഗേറ്റിൽ സ്ഥാപിക്കാൻ പോകുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗ്രാനൈറ്റ് പ്രതിമയുടെ ശില്പി?

അദ്വൈത ഗന്ധനായിക് (ഒഡീഷയിലെ പ്രശസ്ത ശില്പി)

23. സുഭാഷ് ചന്ദ്രബോസിനന്റെ 125 – മത് ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ്?

ഇന്ത്യ ഗേറ്റ്

24. 2022 ജനുവരിയിൽ അന്തരിച്ച ആർ നാഗസ്വാമി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുരാവസ്തുഗവേഷണം

25. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ‘കാഴ്ച – ലോക നാടക ചരിത്രം’ എന്ന ഗ്രന്ഥം രചിച്ചത്?

ans

26. 2022- ലെ ദേശീയ വിനോദ സഞ്ചാരദിനത്തിന്റെ പ്രമേയം?

Rural and Community Centric Tourism

27. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022ലെ സമഗ്രസംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്കാരം ലഭിച്ചതാർക്ക്?

കെ സച്ചിദാനന്ദൻ

30. 2021 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട കായിക താരം?

സ്മൃതി മന്ദാന

31. ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യമാണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്?

ഇന്ത്യോനേഷ്യ

32. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?

നുസാൻതാര

33. തനത് ഭക്ഷണവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്?

പിങ്ക് കഫേ

34. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി?

കേരള ഹൈക്കോടതി

35. ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ?

പസീന

36. കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ?

കെ സി റോസക്കുട്ടി

37. സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി?

ടോണി ബ്ലയർ

38. കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം?

സ്വസ്ഥം

39. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത്?

ജയ ജയ്റ്റലി കമ്മിറ്റി

40. ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘The day I almost lost my voice’ എന്ന പുസ്തകം രചിച്ചത്?

നവ്യ ഭാസ്കർ