Malayalam Current Affairs May 2022, Current Affairs in Malayalam May 2022, Malayalam Current Affairs 2022 May, Kerala PSC Current Affairs May 2022. Are you searching for Malayalam Current Affairs May 2022? Then you are in the right place. In this article, we have shared the Malayalam Current Affairs PSC Questions and Answers for May 2022.
മെയ് മാസം കറൻറ് അഫയേഴ്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു. പി.എസ്.സി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ ഇവ പഠിക്കുക.
Malayalam Current Affairs May 2022
The important Current Affairs PSC questions and their answers for the month of May 2022 are shared here. Current affairs are an important topic for every PSC exam. Learning these current affairs PSC questions in Malayalam helps you to score good marks. So study the Malayalam Current Affairs May 2022 below given current affairs questions.
1. കേരള ഹൈക്കോടതിയിലെ പുതിയ അഡീഷണൽ ജഡ്ജി ആയി ചുമതലയേറ്റ വനിത?
2. വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി?
3. 2022 മെയ് 11 -ലെ ഉത്തരവിലൂടെ സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം?
4. 2022- ലെ തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്?
5. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ?
6. 2022- ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോവൽ സമ്മാന ജേതാവ്?
7. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി?
8. ശ്രീബുദ്ധന്റെ ജീവിതകഥ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ തീം പാർക്ക്?
9. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ ‘കബിത ബിതാൻ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്?
10. NATO യുടെ ഡിഫൻസ് ഗ്രൂപ്പിൽ അംഗം ആവുന്ന ആദ്യ ഏഷ്യൻ രാജ്യം?
11. ഫീച്ചർ ഫോട്ടോഗ്രാഫിയിൽ മരണാനന്തര ബഹുമതിയായി 2022- ലെ പുലിസ്റ്റർ പ്രൈസ് ലഭിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്?
12. 2022- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യക്കാർ?
13. ആർത്തവ സമയത്ത് സ്ത്രീകൾക്ക് മൂന്നു ദിവസം അവധി അനുവദിച്ച രാജ്യം?
14. പ്രഥമ കേരള ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല?
15. വിദേശികൾക്ക് ചികിത്സാ സഹായത്തി നായിയുള്ള ദേശീയ പോർട്ടൽ?
16. ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി?
17. 2022 – ലെ 14- മത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
18. ഗവൺമെന്റ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
19. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി നിലവിൽ വന്നത്?
20. കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം?
21. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ?
22. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം?
23. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി?
24. 2022- ൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി?
25. 8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
26. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
27. 2022 മെയ്മാസം കേരളത്തിൽ ഏതു നിയമസഭ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്?
28. 2022 ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം?
29. 2022ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഇന്ത്യയുടെ സ്ഥാനം?
30. സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതിചെയ്യുന്നത്?
31. സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച പുതിയ ദൗത്യം?
32. ഭക്ഷ്യയോഗ്യമായ ‘ലേബിയോ ഫിലിഫൈറെസ് ‘എന്ന പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി?
33. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ച സംസ്ഥാനം?
34. 2022ലെ 4- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?
35. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ്?
36. ഏതു സംസ്ഥാന അതിർത്തിയോട് ചേർന്നാണ് മൈത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തത്?
37. 2022 മെയ്മാസം നൂറാം വാർഷികം ആചരിച്ച ഇന്ത്യയിലെ സർവ്വകലാശാല ഏത്?
38. 2022 ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize 2022) ലഭിച്ച വ്യക്തി?
39. അക്ഷര മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ജില്ല?
40. 5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖി ഗഡി എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം?
41. സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം?
42. മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം?
43. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി?
44. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പുതിയ ട്രെയിൻ?
45. ഇന്ത്യയിൽ ആദ്യമായി കടൽപ്പായൽ പാർക്ക് (Seaweed Park) നിലവിൽ വരുന്ന സംസ്ഥാനം ഏത്?
46. 2022 – ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘കൺട്രി ഓഫ് ഓണർ’ ബഹുമതി ലഭിച്ച രാജ്യം?
47. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ വരുന്നത് എവിടെയാണ്?
48. ഇന്ത്യയുടെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ?
49. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്?
50. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ആംബുലൻസ് നിലവിൽ വന്ന ആശുപത്രി?
51. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ ആദ്യ ട്രാൻസ്ജെൻഡർ?
52. 65 വയസ്സിന് മേൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി?
53. 2022 – ലെ കാൻ ചലച്ചിത്രമേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തെരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം?
54. 2022-ലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ഗോൾഡ് കാറ്റഗറിയിൽ കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ലകൾ?
55. പെരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
56. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?
57. കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി?
58. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമ?
59. 78000 ദേശീയപതാകകൾ ഒരേസമയം വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം?
60. കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി ആരംഭിക്കുന്ന ജില്ല?
61. ശുക്രനെ കുറിച്ച് പഠിക്കുവാനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ യുടെ ദൗത്യം?
62. 2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്?
Kerala PSC Current Affairs Questions May 2022
Kerala PSC current affairs questions in May 2022 are shared here. Malayalam current affairs questions are crucial for every PSC exam. In every Kerala PSC exam, ten to fifteen questions are based on current affairs. So learning the Malayalam Current Affairs May 2022 will helps you to score good marks in every competitive exam.
View All Current Affairs | Click here |
Home | Click here |