Malayalam Current Affairs March 2022, Current Affairs in Malayalam March 2022, Malayalam Current Affairs 2022 March, Kerala PSC Current Affairs March 2022. Are you searching for Malayalam Current Affairs in March 2022? Then you are in the right place. In this article, we have shared the Malayalam Current Affairs PSC Questions and Answers for March 2022.
മാർച്ച് മാസം കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു. പി.എസ്.സി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ ഇവ പഠിക്കുക.
Malayalam Current Affairs March 2022
The important Current Affairs PSC questions and their answers for the month of March 2022 are shared here. Current affairs are an important topic for every PSC exam. Learning these current affairs PSC questions in Malayalam helps you to score good marks. So study the Malayalam Current Affairs March 2022 below given current affairs questions.
1. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത?
2. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം?
3. എം ജി എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്തത്?
4. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
5. 2022 -ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്?
6. സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിൻ?
7. ക്ഷയരോഗ നിവാരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം?
8. കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി?
9. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ?
10. തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
11. ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്?
12. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് ആർക്ക്?
13. 2022- ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?
14. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങൾ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം?
15. ചെന്നൈ കോർപ്പറേഷന്റെ മേയർ ആകുന്ന ആദ്യത്തെ ദളിത് വനിത?
16. സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം?
17. 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി?
18. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?
19. യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?
20. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം?
21. സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ലഭിച്ച പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത?
22. 2022 മാർച്ചിൽ അന്തരിച്ച ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസതാരം?
23. രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളി?
24. താജ് മഹോത്സവ് നടക്കുന്ന ഇന്ത്യൻ നഗരം?
25. എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കൂർ വൈദ്യുതി പവർകട്ട് പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം?
26. UNO അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?
27. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം?
30. ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
31. 2022 -ലെ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്?
32. 2022 മാർച്ചിൽ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ ആന?
33. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ?
34. എം മുകുന്ദൻ തിരക്കഥ ഒരുക്കിയ ആദ്യ സിനിമ?
35. അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കുവാനും ആരോഗ്യ പോഷക നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗനവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ്?
36. പാഴ് വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്?
37. 2022ലെ അക്ഷിത സാഹിത്യ പുരസ്കാരം നേടിയത്?
38. കേരളസംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്?
39. 2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം?
40. 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രം?
41. മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?
42. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്?
43. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്?
44. പ്രഥമ ഗ്രാൻഡിസ് കാച്ചി കറ്റോലിക്കാ ഇന്റർനാഷണൽ ചെസ്സ് ടൂർണ്ണമെന്റിൽ കിരീടം നേടിയത്?
45. രാജ്യാന്തര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരം?
46. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ രചയിതാവ്?
47. 2022 പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017 -19 കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
48. പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്?
49. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?
50. 2022 -ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്പന ചെയ്ത വ്യക്തി?
51. തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പുതിയ ഭവനപദ്ധതി?
52. ദേശീയ ബാലാവകാശകമ്മീഷൻ ഏർപ്പെടുത്തിയ 2022 ലെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല?
53. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
54. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റത്?
55. 2022 ലെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചവർ?
56. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിങ് ആർച്ച് പാലം?
57. 2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്?
58. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത് ?
59. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ?
60. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായികതാരം?
61. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻ ആയതിന്റെ റിക്കാർഡ് നേടിയ കായികതാരം?
62. മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത്?
63. 2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
64. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി?
65. 2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിറ്റ്മോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
66. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി?
67. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം?
68. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സ്കൂൾ നിലവിൽ വരുന്നത് ?
69. ഷീ ദ പീപ്പിളിന്റെ പ്രഥമ പുരസ്കാരം ലഭിച്ച സാഹിത്യകാരി?
70. സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ച വ്യക്തി?
71. 26- മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച സംവിധായിക?
72. തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം?
73. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല?
74. ഇന്റർനെറ്റ് അടിമകളായ കുട്ടികൾക്കുള്ള കേരള പോലീസിന്റെ പദ്ധതി?
75. കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ?
Kerala PSC Current Affairs Questions March 2022
Kerala PSC current affairs questions in March 2022 are shared here. Malayalam current affairs questions are crucial for every PSC exam. In every Kerala PSC exam, ten to fifteen questions are based on current affairs. So learning the Malayalam Current Affairs March 2022 will helps you to score good marks in every competitive exam.
View all Current Affairs | Click here |
Home | Click here |