Malayalam Biology PSC Questions and Answers | ജീവശാസ്ത്രം GK

11. മനുഷ്യശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകമേത്?

ഹീമോഗ്ലോബിൻ

12. ചാൾസ് ഡാർവിൻ ‘ബീഗിൾ’ എന്ന കപ്പലിൽ നടത്തിയ പ്രകൃതി പര്യടനത്തെപ്പറ്റി രചിച്ച ഗ്രന്ഥമേത്?

Zoology of the Voyage of the Beagle

13. ചാൾസ് ഡാർവിൻ പ്രകൃതി നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയ തെക്കേ അമേരിക്കൻ ദ്വീപ് ഏത്?

ഗാലപ്പഗോസ്

14. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

15. ‘പുകവലി ആരോഗ്യത്തിനു ഹാനീകരം’ എന്ന് സിഗരറ്റുകൂടിനു പുറത്തു ആദ്യമായി രേഖപ്പെടുത്തിയ രാജ്യം?

യു.എസ്.എ

16. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജന്തുവായ ‘ഡോളി ഏതിനം ജന്തുവാണ്?

ചെമ്മരിയാട്

17. ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്‌ടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആര്?

ഇയാൻ വിൽമറ്റ്

18. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളി എന്ന ചെമ്മരിയാട് സ്വാഭാവികമായി പ്രസവിച്ച കുട്ടിയുടെ പേര്?

ബോണി

19. ‘നാച്ചുറൽ ഹിസ്റ്ററി’ (Natural History) എന്ന 37 വാല്യമുള്ള പുരാതന ഗ്രന്ഥം രചിച്ച റോമൻ ദർശനികനാര്?

പ്ലിനി

20. ‘ഒറിജിൻ ഓഫ് സ്‌പീഷിസസ്’ (Origin of Species) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?

ചാൾസ് ഡാർവിൻ