Malayalam Biology PSC Questions and Answers | ജീവശാസ്ത്രം GK

21. വംശനാശഭീഷിണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധികരിക്കുന്ന പുസ്തകം?

റെഡ് ഡാറ്റ ബുക്ക്

22. കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?

പോളിഗ്രാഫ് ടെസ്റ്റ്

23. ആസ്ത്രലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്?

എത്യോപ്യ

24. ഡി.എൻ.എ (DNA) ഘടനയെക്കുറിച്ചുള്ള ‘ദി ഡബിൾ ഹെലിക്‌സ്’ എന്ന വിഖ്യാതഗ്രന്ഥമെഴുതിയ ശാസ്ത്രജ്ഞൻ?

ജെയിംസ് വാട്സൺ

25. ‘തിയറി ഓഫ് പങ്ച്വവേറ്റഡ് ഇക്വലിബ്രിയ’ എന്ന പരിണാമവാദ സിദ്ധാന്തത്തിലൂടെ 1982 ൽ ചാൾസ് ഡാർവിന്റെ നിഗമനങ്ങളെ നവീകരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം?

സ്റ്റീഫൻ ജെ. ഗുൾഡ്, നീൽസ് എൽഡ്രഡ്ജ്

26. ഹ്യുമൻ ജീനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയ ശാസ്ത്രജ്ഞനാര്?

വാൾട്ടർ സിൻഷീമർ