Indian Literature Malayalam PSC Questions | ഇന്ത്യൻ സാഹിത്യം GK

(Indian Literature Malayalam PSC Questions and Answers, Indian Literature Malayalam GK Questions and Answers) ഇന്ത്യൻ സാഹിത്യം ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും പ്രധാനപ്പെട്ട ഇന്ത്യൻ സാഹിത്യം PSC ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ക്വിസ് മത്സരങ്ങളിലും കേരള PSC, UPSC, SSC തുടങ്ങിയ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഈ ചോദ്യങ്ങൾ സഹായിക്കും.

Indian Literature Malayalam PSC Questions

1. ഏതു കൃതിയുടെ ഭാഗമാണ് ‘ഭഗവത്ഗീത’ ?

മഹാഭാരതം

2. ‘പഞ്ചതന്ത്രം’ രചിച്ചതാര്?

വിഷ്‌ണു ശർമ്മ

3. ‘ആഷാദ് കാ ഏക് ദിൻ’ എന്ന നാടകത്തിൻറെ കർത്താവാര്?

മോഹൻ രാകേശ്

4. താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്‌കാരം നേടിക്കൊടുത്ത നോവൽ?

ഗണദേവത

5. ‘ജീവൻ മിശായി’ എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്?

ആരോഗ്യനികേതനം

6. ചിത്തിരപ്പാവൈ’ എന്ന തമിഴ് നോവൽ രചിച്ച അഖിലിന്റെ യഥാർത്ഥ പേര്?

പി.വി. അഖിലാണ്ഡം

7. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിന്റെ ഭാഗമാണ് ‘വന്ദേമാതരം’ എന്ന ഗാനം?

ആനന്ദമഠം

8. ‘യയാതി’ എന്ന മറാഠി നോവലിന്റെ കർത്താവാര്?

വി.സ്. ഖാണ്ഡേക്കർ

9. ‘രാജാരവിവർമ്മ’ (1983) എന്ന നോവൽ രചിച്ച മറാഠി സാഹിത്യകാരൻ?

രൺജിത് ദേശായി

10. സംസ്‌കൃത പര്യായ നിഘണ്ടുവായ അമരകോശത്തിന്റെ കർത്താവാര്?

അമരസിംഹൻ